തൃശ്ശൂർ: നെഹ്റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനെതിരെ എം.വി ജയരാജന് രംഗത്ത്. അദ്ദേഹം തൻ്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. കള്ളം പറയാന്‍ സിബിഐ സത്യം തെളിയാന്‍ കേരള പൊലീസ് എന്ന് പറഞ്ഞ് കൊണ്ടാണ് അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.