കൊട്ടാരക്കര: മഴയത്ത് ചോർന്നു ഒലിച്ച് യാത്രക്കാർക്ക് ദുരിതമായി മാറികൊണ്ടിരിക്കുകയാണ് കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ.
യാത്രക്കാർക്ക് പ്ലാറ്റ് ഫോമിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.അടിയന്തരമായി ഇതിനൊരു പരിഹാരം ഉണ്ടാകണമെന്ന് യാത്രക്കാർ പരാതിപ്പെടുന്നു