ഏഴംകുളം : വഴിയില്ലാതെ വലയുന്നത് പത്ത് കുടുംബങ്ങൾ പത്തനംതിട്ട: പത്തനംതിട്ട ഏഴംകുളം പഞ്ചായത്തിലെ പുതുമലയില്‍ പത്ത് കുടുംബങ്ങള്‍ വഴിയില്ലാതെ ദുരിത ജീവിതം നയിക്കുകയാണ്. റോഡ് വെട്ടിയെങ്കിലും, ഒരു വ്യക്തി റോഡ് നിര്‍മ്മാണം തടസപ്പെടുന്നതാണ് ഇവര്‍ ഒറ്റപ്പെട്ട് കഴിയുന്നതിന് കാരണം.