ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിത ത്വം ഉറപ്പ് വരുത്തുന്നതില്‍ ഒന്നാം സ്ഥാനം ഗോവയ് ക്കും രണ്ടാം സ്ഥാനം കേരളത്തിനുമാണ് ലഭിച്ചത്. പ്ലാന്‍ ഇന്ത്യയാണ് ജെന്‍ ഡര് വള്‍നെറബിലിറ്റി ഇന്‍ ഡക്സ് (ജിവിഐ) പ്രകാ രം റിപ്പോര്‍ട്ട് തയ്യാറാക്കി യത്. മിസോറാം,സിക്കിം, മണിപ്പൂര്‍ എന്നീ സംസ്ഥാ നങ്ങള്‍ യഥാക്രമം, മൂന്നും നാലും അഞ്ചും സ്ഥാനങ്ങ ള്‍ നേടി. സ്ത്രീ സുരക്ഷയില്‍ ബീഹാര്‍ ആണ് ഏറ്റവും പി ന്നില്‍ നില്ക്കുന്ന സംസ്ഥാ നം. ജാര്‍ഖണ്ഡും ഉത്തര്‍ പ്ര ദേശും ഡല്‍ഹിയുമാണ് ബിഹാറിന് മുമ്പുള്ളത്. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യം, സുരക്ഷ, തുടങ്ങി യ ഘടകങ്ങള്‍ മുന്നിര് ത്തിയാണ് ജിവിഐ റിപ്പോ ര്‍ട്ട് തയാറാക്കിയത്.ബീഹാര്‍ ആണ് ഏറ്റവും പി ന്നില്‍ നില്ക്കുന്ന സംസ്ഥാ നം. ജാര്‍ഖണ്ഡും ഉത്തര്‍ പ്ര ദേശും ഡല്‍ഹിയുമാണ് ബിഹാറിന് മുമ്പുള്ളത്. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യം, സുരക്ഷ, തുടങ്ങി യ ഘടകങ്ങള്‍ മുന്നിര് ത്തിയാണ് ജിവിഐ റിപ്പോ ര്‍ട്ട് തയാറാക്കിയത്. സ്ത്രീകളുടെ ആരോ ഗ്യത്തിന് കേരളം മുന്‍തൂ ക്കം നല്കിയപ്പോള് സ്ത്രീ സുരക്ഷയ്ക്കാണ് ഗോവ മുന്‍തൂക്കം നല്‍കിയത്.
