എഴുത്തച്ഛന് പുരസ്കാരം കവി കെ.സച്ചിദാനന്ദന് തിരുവനന്തപുരം: ഈ വര്‍ഷത്ത എഴുത്തച്ഛന് പുരസ്കാരം കവി കെ.സച്ചിദാനന്ദന്. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ് .