ഹിമാചല്‍പ്രദേശിൽ നേരിയ ഭൂചലനം. മാന്‍ഡി : ഇന്ന് രാവിലെ ഹിമാചല്‍പ്രദേശിലാണ് റിക്ടര്‍ സ്കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചലനത്തെ തുടര്‍ന്നു ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 1905ല്‍ ഹിമാചല്‍പ്രദേശിലുണ്ടായ ഭൂകന്പത്തില്‍ 20,000 പേര് മരിച്ചു.