കൊച്ചി: എഴുത്തുകാരനും തപസ്യയുടെ മുന്‍ അധ്യക്ഷനുമായ പ്രൊഫ.തുറവൂര്‍ വിശ്വംഭരന് (74) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിക്കുമ്പോഴാണ് മരണം സംഭവിച്ചത്. ഇദ്ദേഗം എറണാകുളം മഹാരാജാസ് കോളേജിലെ അദ്ധ്യാപകനായി 25 വര്‍ഷം സേവനം അനുഷ്ടിച്ചിരുന്നു.കൊച്ചി: എഴുത്തുകാരനും തപസ്യയുടെ മുന്‍ അധ്യക്ഷനുമായ പ്രൊഫ.തുറവൂര്‍ വിശ്വംഭരന് (74) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിക്കുമ്പോഴാണ് മരണം സംഭവിച്ചത്. ഇദ്ദേഗം എറണാകുളം മഹാരാജാസ് കോളേജിലെ അദ്ധ്യാപകനായി 25 വര്‍ഷം സേവനം അനുഷ്ടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നിയ മസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാ യി തൃപ്പൂണിത്തുറയില്‍ നിന്ന് ഇദ്ദേഹം മത്സരിച്ചി രുന്നു. 1943 ല്‍ ആലപ്പുഴ യിലെ തുറവൂറില്‍ ജനിച്ച വിശ്വംഭരന് ഇതിഹാസ ങ്ങളുടെ വ്യാഖ്യാനങ്ങളി ലൂടെയാണ് പ്രശസ്തനാ യത്. ജ്യോതി ശാസ്തത്തിലും ആയുര്‍വേദത്തിലും വേദാന്തത്തിലുമെല്ലാം അറിവ് സമ്പാദിച്ചിരുന്നു. മഹാഭാരതത്തെ അധീകരിച്ച് ഭാരത ദര്‍ശനം എന്ന ടിവി പരിപാടിയും അദ്ദേഹം അവതരിപ്പിച്ചു.