കണ്ണൂർ: കണ്ണൂർ മെഡിക്കൽ കോളജിൽ കഴിഞ്ഞ വർഷം പ്രവേശനം ലഭിച്ച വിദ്യാർത്ഥികളിൽ നിന്നും ഹോസ്റ്റൽ ഫീസ് ഉൾപ്പടെ അധികമായി ഈടാക്കിയ തുക തിരികെ നൽകണമെന്ന് ജസ്റ്റിസ് രാജേന്ദ്രബാബു നിർദ്ദേശിച്ചു.
പണം തിരികെ ആവശ്യപ്പെട്ടുകൊണ്ട് 10 വിദ്യാർത്തികളാണ് കമ്മിറ്റിയെ സമീപിച്ചത്. ഭാഗികമായി പണം തിരികെ നൾകാമെന്നാണ് കോളജ് മാനേജ് മെൻ്റിൻ്റെ നിലപാട്.