സി. സി. ടി. വി ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം എം. എൽ. എ ഐഷാ പോറ്റി നാളെ 11ന് നിർവഹിക്കുന്നു. കൊട്ടാരക്കര :എം. എൽ. എ ഐഷാ പോറ്റി യുടെ പ്രാദേശിക ഫണ്ടിൽ നിന്നും 9, 65, 200/-ചിലവാക്കി ടൗണിൽ സ്ഥാപിച്ച ക്യാമറ കളുടെ ഉദ്ഘാടനം നാളെ 11ന് നിർവഹിക്കുന്നു.