പോലീസും എസ് പി സിയും ചേർന്ന് ഠൌൺ യു പി സ്കൂളിൻ്റെ പരിസരം ശുചീകരണം നടത്തി, എസ് പി സുരേന്ദ്രൻ ഐപിഎസ് ഉദ്ഘാടനം നിർവഹിച്ചു
പോലീസും എസ് പി സിയും ചേർന്ന് ഠൌൺ യു പി സ്കൂളിൻ്റെ പരിസരം ശുചീകരണം നടത്തി, എസ് പി സുരേന്ദ്രൻ ഐപിഎസ് ഉദ്ഘാടനം നിർവഹിച്ചു
കൊട്ടാരക്കര: ഠൌൺ യു പി സ്കൂളിൻ്റെ പരിസരം പോലീസും എസ് പി സിയും ചേർന്ന് ഠൌൺ യു പി സ്കൂളിൻ്റെ പരിസരം ശുചീകരണം നടത്തി. കൊല്ലം റൂറൽ എസ് പി സുരേന്ദ്രൻ ഐപിഎസ് ഉദ്ഘാടനം നിർവഹിച്ചു. ഡി വൈ എസ് പി മാർ, എസ് ഐ മാർ എന്നിവർ പങ്കെടുത്തു.