സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 16 ലക്ഷം വിദ്യാര്‍ത്ഥികളാണ ഇത്തവണ പരീക്ഷ എഴുതിയത്. റോള്‍ നമ്പര്‍, ജനന തീയതി, സ്കൂള്‍ നമ്പര്‍ എന്നിവ നല്കി ഫലം അറിയാം. ഫലം cbse.nic.in, cbseresults.nic.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്