6 വയസുള്ള കുട്ടിക്ക് കൈതാങ്ങായി മേൽപറമ്പ പോലീസ് കാസർഗോഡ് : 6 വയസ്സുള്ള കുട്ടിക്ക് മേൽപറമ്പ പോലീസിന്റെ സഹായത്താൽ അത്യാവശ്യം ആയിരുന്ന മരുന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും രാത്രി പത്തുമണിയോടെ എത്തിച്ചു. സി ഐ ബെന്നിലാൽ മരുന്ന് വീട്ടുകാർക്ക് കൈമാറി.