ന്യൂർയോക്ക്: കോവിഡ് 19 ബാധിച്ച് കൊട്ടാരക്കര കരിക്കം സ്വദേശിയായ പ്രഭാ ബംഗ്ലാവിൽ ഉമ്മൻ കുര്യൻ
(ബേബി65) തിങ്കളാഴ്ച രാവിലെ 5 മണിക്ക് അമേരിക്കയിൽ മരണപ്പെട്ടു. അദ്ദേഹം 17 വർഷം കൊണ്ട് അമേരിക്കയയിലാണ് താമസം. മൂന്ന് ദിവസം കൊണ്ട് തലവേദനയായിരുന്നു എന്നാണ് പറയപ്പെടുന്നത്. സംസ്കാരം നാളെ ന്യൂയോർക്കിൽ നടത്തപ്പെടും. ഭാര്യ: കുഞ്ഞമ്മ, മക്കൾ: ശോഭ ഉമ്മൻ, പ്രഭാഉമ്മൻ
