ചാരായം വാറ്റിയ പ്രതി എഴുകോൺ പോലീസിന്റെ പിടിയിൽ. കരിപ്ര കുപ്പണ്ണ ഭാഗത്ത് തന്റെ വീടിന് സമീപം ചാരായം വാറ്റിയ കരിപ്ര പ്ലാക്കോട് കുപ്പണ ഭാഗത്ത് അനീഷ് ഭവനത്തിൽ അനീഷ്(34) നെ വാറ്റ് ചാരയവും വാറ്റ് ഉപകരണങ്ങളുമായി എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. എഴുകോൺ ഇൻസ്പെക്ടർ റ്റി. എസ്സ് .ശിവ പ്രകാശ് ന്റെ നേതൃത്വത്തിലുള്ള എസ്.ഐ ബാബു കുറുപ്പ് , ഉണ്ണികൃഷ്ണപിള്ള, ജയപ്രകാശ്,എ എസ് ഐ നജിം, സി പി ഒ ശ്രീരാജ് എന്നിവർ അടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
