വ്യാജ ചാരായ നിര്മ്മാണത്തനിടയില് പ്രതി പിടിയില്‍. പടപ്പക്കര സന്തോഷ് കോട്ടേജില്‍ പ്രകാശ്(35) വ്യാജവാറ്റ് നിര്‍മ്മാണത്തിനിടയില്‍ കുണ്ടറ പോലീസിന്റെ പിടിയിലായത്. പ്രതിയില്‍ നിന്ന് കോടയും വാറ്റ് ഉപകരണങ്ങളും 1 ലിറ്റര്‍ വ്യാജ ചാരായും പിടിച്ചെടുത്തു. കുണ്ടറ ഐ.എസ്.എച്ച്.ഒ ജയകൃഷ്ണന്, എസ്.ഐ. വിദ്യാധിരാജ്, അനീഷ് സിവില്‍ പോലീസ് ഓഫീസര്‍മാരായ റെജിന്‍, സിബി, സതീശന് യഹിയ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്
