കൊട്ടാരക്കര: വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാത്തതിന് കാടാംകുളം ജുബിന്‍ വിലാസത്തില്‍ അശോക് കുമാര്‍ (50) നെതിരെ കൊട്ടാരക്കര പോലീസ് കേസെടുത്തു. കൊട്ടാരക്കര ഐ.എസ്.എച്ച്.ഒ വി.എസ്. പ്രശാന്ത്, കൊട്ടാരക്കര ക്രൈം എസ്.ഐ. സാബുജി മാസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍, ഹോച്മിന്‍ എന്നിവര്‍ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
