വാകത്താനം സ്റ്റേഷൻ സി ഐ. റ്റോംസൺ പീറ്റര്‍ സാര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചതായ സന്ദേശം
“ഞാൻ കേരളത്തിലായതിൽ അഭിമാനിക്കുന്നു. എൻ്റെയും ഭാര്യയുടെയും ഒരു മാസത്തെ വരുമാനം സാലറി ചലഞ്ചിൽ നൽകൂന്നു. നമ്മൾ ഇതും അതിജീവിക്കും”
പോലീസ്, വാഹനവകുപ്പ്, ഫോറസ്റ്റ്, ഫയര്‍ ഫോഴ്സ്, മൃഗസംരക്ഷണ വകുപ്പ് എന്നീ ഉദ്ദ്യോഗസ്ഥരുടെ ശമ്പളം സാലറി ചലഞ്ചിൽ എടുക്കാന്‍ പറ്റില്ല എന്ന് അവകാശപ്പെടുമ്പോള്‍ സ്വമേധയ സമൂഹത്തോടും, നമ്മുടെ നാടിനോടുമുള്ള പ്രതിബന്ധത അനുസരിച്ച് തന്റെയും ഭാര്യയുടെയും ഒരു മാസത്തെ ശമ്പളം നമ്മുടെ സമൂഹത്തിന് വേണ്ടി ചിലവാക്കാന്‍ നല്ല മനസ് കാണിച്ച വാക്കത്താനം സി ഐ സി ഐ. റ്റോംസൺ പീറ്റര്‍ സാറിന് ഏഷ്യന്‍ മെട്രോ ന്യൂസിന്റെ അഭിനന്ദനങ്ങള്‍.
