കോവിഡ് 19 :മേൽപറമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ കിറ്റുകള്‍ വിതരണം ചെയ്തു. കാസർഗോഡ് : കോവിഡ് 19 മേൽപറമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ ക്ലബ്ബുകൾ സംഘടിപ്പിച്ച കിറ്റ് കളുടെ വിതരണം മേൽപറമ്പ സി ഐ ബെന്നിലാലു നിർവഹിക്കുന്നു