കൊട്ടാരക്കര / വാളകം : പെറ്റീഷൻ അന്വേഷിക്കാൻ പോയ പോലീസ് ഉദ്യോഗസ്ഥനെ കമ്പി കൊണ്ട് കണ്ണിൽ കുത്തി പരിക്കേൽപ്പിച്ചു വാളകം പോലീസ് പോസ്റ്റിലെ ഉദ്യോഗസ്ഥനായ സന്തോഷ് വർഗീസ് എന്നയാളെ മാനസികാസ്വാസ്ഥ്യമുള്ള 15കാരൻ കമ്പി കൊണ്ട് കണ്ണിൽ കുത്തി മുറിവേൽപ്പിച്ചു, ഈ പോലീസ് ഉദ്യോഗസ്ഥൻ ഇപ്പോൾ തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് മാനസികാസ്വാസ്ഥ്യമുള്ള പതിനഞ്ചുകാരനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പെൺകുട്ടികളെ ശല്യം ചെയ്തു എന്നായിരുന്നു പരാതി.
