പുത്തൂർ : കൊറോണ വൈറസിന് എതിരെ ഉള്ള ബ്രേക്ക് ദി ചെയിൻ പരിപാടിയുടെ ഭാഗമായി പുത്തൂർ പോലീസ് സ്റ്റേഷൻ. സ്റ്റേഷനിൽ വരുന്ന പൊതുജനങ്ങൾക്കും പോലീസ് സേനങ്ങൾക്കും കൈ ശുദ്ധി വരുത്തുന്നതിനായി നടത്തിയ ക്രെമീകരങ്ങൾ പുത്തൂർ പോലീസ് സ്റ്റേഷനിൽ ഐ എസ് എച് ഓ ഷൈലേഷ്കുമാർ നേതൃത്വം നൽകി.
