കൊട്ടാരക്കര : കൊറോണയുടെ മുൻകരുതലുകളെടുക്കുന്നതിൽ ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി കൊട്ടാരക്കര KSRTC ബസ് സ്റ്റാൻഡിൽ ട്രാക്ക് വോളണ്ടിയേഴ്സ് “BREAK CHAIN CAMPAIGN” നടത്തി. ജ്യോതി , ഷീബ, ഷിബു കെ ബേബി , ഋഷി, ഷിബു അമ്പലപ്പുറം, സന്തോഷ്, ശശിധരൻ, പോലീസ് കോൺസ്റ്റബിൾമാരായ രാഹുൽ, ആഷിഷ് എന്നിവർ ക്യാമ്പയ്നിൽ പങ്കെടുത്തു.
