തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സീരിയല്‍ താരം അറസ്റ്റില്‍. നേമം പൂഴികുന്നില്‍ വച്ച് അപകടമുണ്ടാക്കിയ വനിതാ സീരിയല്‍ താരം ചിത്രലേഖയാണ് അറസ്റ്റിലായത്.പുലര്‍ച്ചെ രണ്ടര മണിക്കാണ് അപകടം ഉണ്ടായത്. ഇരുചക്ര യാത്രക്കാരിയെയാണ് ചിത്രലേഖ ഓടിച്ച കാര്‍ ഇടിച്ചത്.
