ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ചു തിരുവനന്തപുരത്തു ജില്ലയ്ക്കു നാളെ അവധി
ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ചു തിരുവനന്തപുരത്തു ജില്ലയ്ക്കു നാളെ അവധി
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയ്ക്ക് തിങ്കളാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.