ഹർത്താൽ ദിനത്തിൽ കൊട്ടാരക്കര സ്റ്റാൻഡിലെ ബസിന്റെ ഗ്ലാസ് ഇന്നലെ ശാസ്താംകോട്ട കോടതി മുക്കിൽ വെച്ച് ഹർത്താൽ അനുകൂലികൾ തകർത്തു. ഡ്രൈവർ ആർ. ബാബുക്കുട്ടന് പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവർ ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ചെന്നപ്പോൾ ഹർത്താൽ ആയതു കാരണം കെ.എസ്.ആർ.റ്റി.സി ജീവനക്കാരും, സ്നേഹം ശാസ്താംകോട്ട പോലീസ് ജനമൈത്രി പോലീസ് സ്റ്റേഷനിലെ സി. ഐ യും, എസ്. ഐ യും, മറ്റു പോലീസ് സുഹൃത്തുക്കളും ചേർന്ന് ഉച്ച ഭക്ഷണം നൽകി.
