നാല് വയസുകാരി കിണറ്റിൽ വീണു മരിച്ചു കൊട്ടാരക്കര : പുത്തൂരിൽ നാല് വയസുകാരി കിണറ്റിൽ വീണു മരിച്ചു. പുത്തുർ ചുങ്കത്തറ സ്വദേശി അനീഷ് ജോണിന്റെ മകൾ അക്വേലയാണ് മരണപ്പെട്ടത്.