കൊട്ടാരക്കര: എം.സി.റോഡിൽ മൈലത്ത് രാവിലെ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസും മിനിലോറിയും കൂട്ടിയിടിച്ചു പത്തിലധികം പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം. രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം