തിരുവനതപുരം ; യൂണിവേഴ്സിറ്റി കോളേജ് വധശ്രമ കേസിലെ പ്രതികളായ ആര്.ശിവരഞ്ജിത്തിന്റേയും എ.എന്‍. നസീമിന്റെയും ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെക്ഷൻസ് കോടതി തള്ളി . വെറും അടിപിടി കേസാണെന്നും ,പരീക്ഷാ ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആദില്‍, ആദ്വൈത് എന്നീ പ്രതികള്‍ നല്കിയ അപേക്ഷയും ഇതിനോടൊപ്പം കോടതി തള്ളി…
