ലക്നൗ :പ്രീയങ്ക ഗാന്ധി പോലീസ് കസ്റ്റഡിയിൽ . ഉത്തർപ്രദേശിലെ സോന്‍ഭദ്രയിൽ കഴിഞ്ഞ ദിവസം വെടിവയ്പ്പിൽ മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിക്കാൻ പോവുകയായിരുന്ന പ്രീയങ്കയെ യുപി പോലീസാണ് തടഞ്ഞു വെച്ചതു. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതുകൊണ്ടാണ് പ്രീയങ്കയെ കസ്റ്റഡിയിൽ എടുത്തതെന്ന് പോലീസ് അറിയിച്ചു. സന്ദർശനത്തിന് അനുമതി നിഷേധിക്കപ്പെട്ട പ്രിയങ്കഗാന്ധി പ്രതിക്ഷേപിക്കുന്നതിനു ഇടയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. .
