മുംബൈ : നഗരത്തിൽ ശക്തമായ മഴയെ തുടർന്നു വിമാന സർവീസുകൾ മുടങ്ങി, മൂന്നു വിമാനങ്ങൾ വഴി തിരിച്ചു വിട്ടു രാവിലെ 9.15 മുതല്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി വിമാനത്താവള വക്താവ് അറിയിച്ചു. നഗരത്തിൽ പലയിടങ്ങളിലും ഗതാഗതം സ്തംഭിച്ചു, വഴികളില്‍ വന്‍കുഴികള്‍ ഉണ്ടായതാണ് മിക്കയിടങ്ങളിലെയും ഗതാഗത കുരുക്കിന് കാരണം. ബാന്ദ്ര, സാന്താക്രൂസ്, വിലെ പാര്‍ലെ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ഗതാഗത തടസം രൂക്ഷമായികൊണ്ടിരിക്കുകയാണ് .
.