സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലെ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ, ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) തസ്തികയിലുള്ളവരുടെ 2025-26 വർഷത്തെ അന്തിമ ട്രാൻസ്ഫർ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രസ്തുത ട്രാൻസ്ഫർ ലിസ്റ്റ്, ഇതുമായി ബന്ധപ്പെട്ട സർക്കുലർ എന്നിവ www.dhsetransfer.kerala.gov.in ൽ ലഭ്യമാണ്.
