തൃക്കണ്ണമംഗൽ :പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ഗ്രേസ് നഗർ കോടതി ജംഗ്ഷൻ മുതൽ കാഷ്യൂ ഫാക്ടറി ജംഗ്ഷൻ വരെ റോഡിനിരുവശവും വൃത്തിയാക്കി അലങ്കാരച്ചെടികൾ നട്ടു.
കൗൺസിലർ പവിജാ പത്മൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് ജേക്കബ് ജോർജ് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി സി.എൻ രമേഷ് കുമാർ, ചേരൂർ ജോർജുകുട്ടി, ജോൺ കളലഴികത്ത്, ജോൺ ഡി, ജോൺ ഹാബേൽ,ഷാജി ജോർജ്, സജി ജോർജ്, സുമതി ജി, ഏലിക്കുട്ടി ഡാനിയേൽ, ജെബിൻ ജേക്കബ്, അശ്വിൻ ആർ, ജിതിൻ ജേക്കബ് എന്നിവർ നേതൃത്വം നൽകി.