കൊട്ടാരക്കരയിൽ വീട്ടമ്മയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. മേലില നടുക്കുന്ന് പാറവിള വീട്ടിൽ വിജയകുമാരി(47) ആണ് മരിച്ചത്.