കൊട്ടാരക്കര : ഹരിത കർമ്മ സേനയ്ക്ക് വേനലിൽ കുളിർ മഴയായി കുട വിതരണം നടത്തി. മുൻസിപ്പൽ ചെയർമാൻ അഡ്വ ഉണ്ണികൃഷ്ണമേനോൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സജീ ചേരൂർ, അഡ്വ വെളിയം അജിത്, തോമസ്. പി. മാത്യൂ, സാബു നെല്ലിക്കുന്നം, തൃക്കണ്ണമംഗൽ ജോയിക്കുട്ടി, കോട്ടത്തല ശിശുപാലൻ, കുഞ്ഞുട്ടി, ശമുവൽ എന്നീവർ പങ്കെടുത്തു. തൃക്കണ്ണമംഗൽ, തോട്ടം മുക്ക് ഇ.റ്റി.സി എന്നീ വാർഡിലെ 6 ഹരിത കർമ്മസേനയ്ക്കാണ് കുട നല്കിയത്, DR .രാജു , തോമസ് പി. മാത്യൂ എന്നീവരാണ് കുട സ്പോൺസർ ചെയ്തത്.
