കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 26 മുതൽ 30 വരെ കൊട്ടാരക്കരയിൽ വച്ച് നടക്കും
കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 26 മുതൽ 30 വരെ കൊട്ടാരക്കരയിൽ വച്ച് നടക്കും
കൊട്ടാരക്കര : കൊല്ലം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം നവംബര്‍ 26 മുതല്‍ 30 വരെ കൊട്ടാരക്കര ഗവ എച്ച് എസ് ആന്‍ഡ് വിഎച്ച്എസ്എസ് സ്കൂള്‍ കേന്ദ്രീകരിച്ച് നടക്കും. ഇതിനുള്ള സ്വാഗതസംഘ രൂപീകരണ യോഗം കൊട്ടാരക്കരയില്‍ ചേര്‍ന്നു