കൊട്ടാരക്കര : മണ്ഡലകാലത്തോട് അനുബന്ധിച്ചു ഇടത്താവളമായ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ പോലീസ് എയ്ഡ് പോസ്റ്റ് ന്റെ ഉദ്ഘാടനം കൊട്ടാരക്കര സി ഐ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്ഷേത്രം എ ഓ സുഷമ, ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് ഷണ്മുഖൻ ആചാരി, സെക്രട്ടറി സ്മിത രവി, പടിഞ്ഞാറ്റിൻകര ഉപദേശകസമിതി പ്രസിഡന്റ് വിനായക എസ് അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മണ്ഡലകാല അന്നദാനത്തിനുള്ള ഉത്പന്ന കൗണ്ടർ വിനായക എസ് അജിത് കുമാർ ഉദ് ഘാടനം ചെയ്തു
