ആയൂര്‍: എം. സി റോഡില്‍ ആയൂര്‍ അകമണ്‍ ഭാഗത്ത് ആംബുലൻസ് പിക്കപ് വാനുമായി കൂട്ടി ഇടിച്ചു മെയിൽ നഴ്സ് മരിച്ചു.
വൈകിട്ട് 6 മണിക്കായിരുന്നു അപകടം നടന്നത്. റോഡിലേക്ക് വീണ യുവാവിന്റെ മുകളിലേക്ക് വാഹനം മറിയുകയായിരുന്നു. ആബുലസിന്റെ അടിയില്‍പ്പെട്ട യുവാവിനെ രക്ഷിക്കാനായി വാഹനം ഉയര്‍ത്തിയപ്പോള്‍ മുന്നിലേക്ക് നീങ്ങി കാറില്‍ ഇടിച്ചു.