കൊട്ടാരക്കര: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ബ്രദറൺ സ്പിരിച്ച്യുൽ ആൻ് ചാരിറ്റബിള്‍ അസോസിയേഷന് സ്വരൂപിച്ച 5 ലക്ഷം രൂപ പി. അയിഷാപോറ്റി എം. എൽ. എ ഏറ്റു വാങ്ങി.
ബി. എസ്.സി. എ പ്രസിഡൻ് എ. ഓ തോമസ് അദ്ധ്യക്ഷനായിരുന്നു. കൌൺസിലര്‍മാരായ തോമസ്. പി. മാത്യു, ജ്യോതി മറിയം ജോൺ, എസ്. അജയകുമാര്‍, ബി.എസ്.സി.എ സെക്രട്ടറി വി. കെ. മാത്യു, പ്രൊഫസര്‍. മാത്യൂസ് ഏബ്രഹാം, കെ.വി. പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.