രാജ്യത്തെ നടുക്കിയ മണിപ്പൂർ ലൈംഗിക അതിക്രമ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
രാജ്യത്തെ നടുക്കിയ മണിപ്പൂർ ലൈംഗിക അതിക്രമ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
ഇംഫാൽ: രാജ്യത്തെ നടുക്കിയ മണിപ്പൂർ ലൈംഗിക അതിക്രമ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. വീഡിയോയിലുള്ള 14 പേരെ തിരിച്ചറിഞ്ഞു എന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായവരിൽ പ്രായപൂർത്തിയാകാത്ത ഒരാളും കൂടി ഉൾപ്പെടുന്നു.