എൻഎസ്എസ് കരയോഗ മന്ദിരത്തിനു മുന്നിലെ കൊടിമരവും, ബോർഡും അക്രമികൾ നശിപ്പിച്ച നിലയിൽ കൊട്ടാരക്കര: സദാനന്ദപുരം കിഴക്ക് എൻഎസ്എസ് കരയോഗ മന്ദിരത്തിനു മുന്നിലെ കൊടിമരവും, കരയോഗത്തിൻ്റെ ബോർഡും അക്രമികൾ നശിപ്പിച്ച നിലയിൽ. ആർഎസ്എസിൻ്റെ കൊടിമരത്തിനു നേരെയും ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസം രാത്രിയിലാണു സംഭവം.
ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിൽ ഇന്ന് “വിമുക്തി ജ്വാല ” തെളിയിക്കുന്നു.