കെ എസ് ആ ടി സി ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
കെ എസ് ആ ടി സി ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
കൊട്ടാരക്കര: കലയപുരത്തിന് സമീപം കെ എസ് ആ ടി സി ബസുകള്‍ കൂട്ടിയിടിച്ച് 24 ഓളം പേര്‍ക്ക് പരിക്ക്. കോട്ടയം -തിരുവനന്തപുരം ഫാസ്റ്റും, തിരുവനന്തപുരം – കാസർകോഡ് സുല്യയ്ക്ക് പോയ സൂപ്പർഫാസ്റ്റും തമ്മിലാണ് ഇടിച്ചത്.