വൈക്കം പ്രഭാത സവാരിയ്ക്കിടെ ടിപ്പര്‍ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. മറവന്തുരുത്ത് കൊച്ചുപ്ല വീട്ടില്‍ ത്രേസ്യാമ്മയാണ് മരിച്ചത്. കുലശേഖരമഗംലത്തുവച്ചായിരുന്നു സംഭവം. വീട്ടില്‍ നിന്നും റോഡിലേക്ക് റിവേഴ്സ് എടുത്ത ലോറി ത്രേസ്യാമ്മയെ ഇടിച്ചുതെറിപ്പിയ്ക്കുകയായിരുന്നു.
