വെളിയം യുവജന കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തപ്പെടുന്നു
വെളിയം യുവജന കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തപ്പെടുന്നു
വെളിയം : മാലയിൽ യുവജന കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് പൂയപ്പള്ളി പഞ്ചായത്ത് സ്റ്റേഡിയത്തിൽ 2022 ആഗസ്റ്റ് 27, 28 തീയതികളിൽ നടത്തപ്പെടുന്നു. ഈ തീയതികളിൽ നടക്കുന്ന മത്സരങ്ങളിൽ പരമാവധി ടീമുകൾക്ക് പങ്കെടുക്കാവുന്നതാണ്.