കൊട്ടാരക്കര : കുളക്കടയിൽ കാറുകള്‍ കൂട്ടിയിടിച്ച് പുനലൂര്‍ തൊളിക്കോട് സ്വദേശിനി അഞ്ജുവും (30) ഭർത്താവ് ബിനീഷ് കൃഷ്ണനും (34) കഴിഞ്ഞദിവസം മരിച്ചിരുന്നു. അവരുടെ മൂന്നു വയസ്സുള്ള കുഞ്ഞിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മകളും മാതാപിതാക്കളോടൊപ്പം യാത്രയായി.
