പുനലൂർ കോക്കാട് ദമ്പതികൾ വിഷം കഴിച്ചു മരിച്ചു പുനലൂർ : Ksrtc റിട്ട.ജീവനക്കാരൻ ആയിരുന്ന നന്ദകുമാർ, ഭാര്യ ആനന്ദവല്ലി എന്നിവരാണ് മരിച്ചത്. വിഷം ഉള്ളിൽ ചെന്ന നിലയിലായിരുന്നു ഇവരെ ഇന്നലെ രാവിലെ വീടിനുള്ളിൽ കണ്ടത്.ഇവരുടെ ഏക മകൻ നാട് വിട്ടു പോയിട്ട് 6 വർഷമായി.