കോവിഡ്: ഇന്ത്യയടക്കമുള്ള 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി ജിദ്ദ∙ ഇന്ത്യയടക്കമുള്ള 16 രാജ്യങ്ങളിൽ യാത്ര ചെയ്യുന്നതിന് പൗരന്മാർക്ക് വിലക്കേർപ്പെടുത്തി സൗദി അറേബ്യ. കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് നടപടി.