നൂതനമായ സാങ്കേതിക വിദ്യകളെ സാധാരണ ജനങ്ങളിലെത്തിച്ച് മാലിന്യ സംസ്കരണത്തിൽ കേരളം മാതൃക തീർക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. ഹരിത മിത്രംമൊബൈൽ ആപ്ലിക്കേഷനടക്കമുള്ള സംവിധാനങ്ങളും സ്വച്ഛ് ടെക്നോളജി ചലഞ്ചിലെ ആശയങ്ങളും ഇതിന് സഹായിക്കും.
