സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തിരുവനന്തപുരം ∙ ദേശീയ ഗ്രിഡിൽനിന്നുളള വൈദ്യുതി ലഭ്യത കുറഞ്ഞതിനാൽ സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടരുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. ഇന്നലെ വൈകിട്ട് 6.30നും 11.30നുമിടയ്ക്ക് 15 മിനിറ്റ് വീതം നിയന്ത്രണം ഏർപ്പെടുത്തി.