മുങ്ങിമരിച്ചുപീരുമേട്: വെള്ളച്ചാട്ടത്തില്‍ യുവാവ് മുങ്ങിമരിച്ചു. വാഗമണ്ണിലെ പാലൊഴുകുംപാറയിലെ വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. ആലപ്പുഴ അവലോകുന്ന് തോണ്ടന്‍കുളങ്ങര കരയില്‍ ചാക്കോയുടെ മകന് രോഹിതാണ് മരിച്ചത്. 23 വയസ്സായിരുന്നു. The post വെള്ളച്ചാട്ടത്തില്‍ വീണ് യുവാവ് മുങ്ങിമരിച്ചു.
