മുഖ്യമന്ത്രിയുടെ എക്സലൻസ് പുരസ്കാരം സമ്മാനിച്ചു തൊഴിലാളി ക്ഷേമത്തിലും തൊഴിൽ നിയമ പാലനത്തിലും മികവ് പുലർത്തുന്ന മികച്ചതൊഴിലിടങ്ങൾക്ക് തൊഴിൽ വകുപ്പ് ഏർപ്പെടുത്തി മുഖ്യമന്ത്രിയുടെ പ്രഥമ എക്സലൻസ് പുരസ്കാരം എട്ട് സ്ഥാപനങ്ങൾക്ക് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്തു.