രാജ്യവ്യാപകമായി തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് കേരളത്തില്‍ ശക്തം. സംസ്ഥാനത്ത് പലയിടത്തും പണിമുടക്ക് അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്ന സാഹചര്യം ഉണ്ടായതായും റിപ്പോര്‍ട്ടുകൾ ഉണ്ട്. തിരുവനന്തപുരം, മലപ്പുറം, കാസര്‍ഗോഡ്, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലും പണിമുടക്ക് അനുകൂലികള്‍ ഇടപെട്ട് വാഹനങ്ങള്‍ തടയുകയും, കടകള്‍ അടപ്പിക്കുകയും ചെയ്തു.
